Select Page

ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും

സംസ്ഥാന സ൪ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തേകി ആയിരങ്ങള്‍ അണിനിരന്നു. കേരള എ൯.ജി.ഒ യൂണിയന്‍  നേതൃത്വത്തില്‍വിവിധ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ ആയിരക്കണക്കിന് ജീവനക്കാ൪ അണിനിരന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍നയങ്ങള്‍ക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവില്‍സര്‍വ്വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണപൊതുസര്‍വ്വീസ് നടപ്പിലാക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത് പകല്‍ 11.30ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷ൯ പരിസരത്ത് നിന്നും വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാ൪ പങ്കെടുത്ത മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് മുന്‍സിപ്പല്‍ മൈതാനിയില്‍നടന്ന ധര്‍ണ്ണ കേരള എ൯.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുശീല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.കെ പ്രസുഭകുമാ൪ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എസ്.സുനില്‍കുമാ൪ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി സി.എസ്.മഹേഷ് നന്ദിയും പറഞ്ഞു. വി.എസ്.സുനില്‍, സി.പി.ബാബു, നീനാഭാസ്കര൯, എം.എ സുരേഷ്, കെ.എസ്.ജാഫര്‍ഖാ൯, ടി.ജി രാജീവ്, പി.എ ജയകുമാ൪, ജോബി ജേക്കബ്, കെ.സി സജീവ൯, ജി.രഘുപതി, രാജീവ് ജോണ്‍, കെ.സി.സജീവ൯, പി.കെ ശ്യാമള എന്നിവ൪ പ്രകടനത്തിന് നേതൃത്വം നല്‍കി.          ...

Read More

ഇടുക്കി ഭാരവാഹികള്‍

കെ.കെ.പ്രസുഭകുമാര്‍                           എസ്.സുനില്‍കുമാര്‍ പ്രസിഡന്‍റ്:- കെ.കെ.പ്രസുഭകുമാര്‍ വൈസ്പ്രസിഡന്‍റുമാര്‍:- നീനാ ഭാസ്കരന്‍, സി.പി.സാബു സെക്രട്ടറി:- എസ്.സുനില്‍കുമാര്‍ ജോയിന്‍റ് സെക്രട്ടറിമാര്‍:- സി.എസ്.മഹേഷ്, എം.എ.സുരേഷ് ട്രഷറര്‍:- വി.എസ്.സുനില്‍ സെക്രട്ടേറിയേറ്റംഗങ്ങള്‍. ടി.ജി.രാജീവ്, കെ.എസ്‌.ജാഫര്‍ഖാന്‍, പി.എ.ജയകുമാര്‍, പി.കെ.ശ്യാമള, ജി.രഘുപതി, ജോബി ജേക്കബ്‌, കെ.സി.സജീവന്‍, രാജീവ്‌ ജോണ്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കെ.ആര്‍.സുഭാഷ്‌ചന്ദ്രന്‍, ടി.കെ.സോമന്‍ കുഞ്ഞ്‌, എം.വി.സുഭദ്ര, ജെ.ജയപ്രഭ, വൈ.അഷറഫ,്‌ ടി.കെ.ബെന്നി, എം.എം.ഉത്തമന്‍, എം.ജെ.സ്റ്റാന്‍ലി, പ്രകാശ്‌ ബി.നായര്‍, പി.മാടസ്വാമി, വിജീഷ്‌കുമാര്‍ തയ്യില്‍, പി.എസ്‌.പ്രേമ, എന്‍.കെ. സന്തോഷ്‌, പി.എം.റഫീഖ്‌, പി.എ.ഷാജിമോന്‍ ജി.ഷിബു, ബിജു സെബാസ്‌റ്റിയന്‍, വിനീത്‌കുമാര്‍ എസ്‌., ശിവാനന്ദന്‍ കെ., എസ്‌.ജി.ഷിലുമോന്‍ കെ.സുരേഷ്‌ കുമാര്‍, കെ.സുലൈമാന്‍കുട്ടി വനിതാ സബ്‌കമ്മറ്റി പി കെ ശ്യാമള (കണ്‍വീനര്‍), ജെ ജയപ്രഭ ( ജോയിന്റ്‌...

Read More

KAS രൂപീകരണം സ്വാഗതാര്‍ഹം

കേരളത്തിന്റെ ഭരണ നിര്‍വ്വഹണമേഖലയില്‍ ചിരകാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരള സംസ്ഥാന

Read More

പി.എച്ച്‌.എം ഇസ്‌മയില്‍ സര്‍വീസില്‍നിന്ന്‌ വിരമിച്ചു.

കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എച്ച്‌.എം ഇസ്‌മയില്‍ സുദീര്‍ഘമായ 34 വര്‍ഷത്തെ സേവനത്തിനുശേഷം ഫെബ്രുവരി 28-ന്‌ സര്‍വീസില്‍ നിന്ന്‌

Read More