കേരള എൻ ജി ഒ.യൂണിയൻ രക്തം നൽകി.
കോവിഡ് – 19 ൻ്റെ പാശ്ചാലത്തിൽ കേരള എൻ.ജി.ഒ യൂണിയൻ കണ്ണർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ രക്തം നൽകി ക്യാമ്പ് ഉൽഘാടനം ചെയ്തു....
Read More