ജില്ലാ കൗൺസിൽ യോഗം
കേരള എൻ ജി ഒ യൂണിയൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം 2018 നവംബർ 23, വെള്ളിയാഴ്ച്ച കോട്ടയം കെ.എം.എബ്രഹാം സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ...
Read More