Select Page

സേവ് ഇന്ത്യ പ്രക്ഷോഭത്തിന്ഐക്യദാർഡ്യം

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹനയ ങ്ങൾ തിരുത്തുക, പൊതുമേഖലയെ വിറ്റ് തുലക്കുന്ന നടപടികൾ അവസാനിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ട്രേയ്ഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൻ...

Read More

പ്രഭാഷണ പരമ്പര ആരംഭിച്ചു

സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 08.08.2020 ശനിയാഴ്ച മുതൽ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. ആദ്യ പ്രഭാഷണം ” കോവിഡ് പ്രതിരോധത്തിൽ സിവിൽ സർവീസിനുള്ള പങ്ക് ” എന്ന വിഷയത്തിൽ സാമൂഹ്യ സുരക്ഷ എക്സി. ഡയറക്ടർ ശ്രീ....

Read More

തദ്ദേശ പൊതു സർവ്വീസ് യാഥാർത്ഥ്യമാക്കി LDF സർക്കാർ

തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശ സ്വയഭരണ പൊതുസര്‍വീസ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനിയറിങ്, നഗര – ഗ്രാമാസൂത്രണം എന്നീ...

Read More

ഐക്യദാർഡ്യ ധർണ്ണ

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ േടഡ് യൂണിയൻ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ...

Read More

സമരസാക്ഷ്യം

2020 ജൂൺ 25 ന് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിെരെ FSETO നേതൃത്വത്തിൽ സമര സാക്ഷ്യം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ...

Read More

ജൂൺ 05- പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ ജില്ലയിെലെ തെരെഞ്ഞെടുത്ത ഓഫീസുകളിൽ വൃക്ഷ-തൈകൾ നടുകയും പരിസ്ഥിതി വൃത്തിയാക്കുകയും...

Read More