പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5 സെൻറ് ഭൂമി സംഭാവന നൽകി Posted by Ngouwnd | Sep 8, 2018 | Wayanad | 0 | NG0 യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം സ:പ്രകാശ് ബാബു 5 സെൻറ് ഭൂമി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുനിസിപ്പൽ ചെയർമാൻ സ: പ്രവീജ് രേഖ ഏറ്റുവാങ്ങി – അഭിനന്ദനങ്ങൾ