Kerala NGO Union


സി.എച്ച് അശോകൻ സ്മാരക ലൈബ്രറി എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ‘കലയിലെ സാംസ്കാരിക ജീർണ്ണത ‘ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: അനിൽകുമാർ സംസാരിച്ചു.

ജില്ലാ പ്രസിഡൻ്റ് സ: എസ് ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് സ:പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *