സൗഹൃദസദസ്സ്… ജനപക്ഷബദൽനയങ്ങൾക്ക് കരുത്തു പകരുക, വിദ്യാഭാസ സർവ്വീസ് മേഖലകളുടെ ശാക്തീകരണത്തിൽ പങ്കാളികളാവുക, മതനിരപേക്ഷത സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ ടി ഒ യുടെ നേതൃത്വത്തിൽ ഏറണുളം ത്ത് വിവിധ സ്ഥലങ്ങളിൽ വച്ച് സുഹൃദസദസ്സ് സംഘടിപ്പിച്ചു