Kerala NGO Union

കണ്ണോട്ട് കുളം ശുചീകരിച്ചു

എൻ.ജി.ഒ യുണിയൻ പ്രവർത്തകർ കണ്ണോട്ട് കുളം ശുചീകരിച്ചു.                        സംസ്ഥാനം കടുത്ത വരൾച്ചയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ജലസ്രോതസ്സുകൾ ശുചീകരിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി കേരളാ എൻ.ജി.ഒ യുണിയൻ പ്രവർത്തകർ എലപ്പുള്ളി, കണ്ണിയോട് കണ്ണോട്ട് കുളം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം കെ.വി.വിജയദാസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് […]

54-ാം സംസ്ഥാന സമ്മേളനം2017 മെയ് 13, 14, 15 കണ്ണൂര്‍

2017 മെയ് 13, 14, 15 തീയതികളിലായി കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു . വൈസ്പ്രസിഡന്‍റ് ഇ.പ്രേംകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 2016 വര്‍ഷത്തെ സംസ്ഥാനകൗണ്‍സില്‍ യോഗം ചേര്‍ന്നു. സെക്രട്ടറി കെ.സുന്ദരരാജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എൻ.ജി.ഒ യൂണിയന്റേയും ചാരിറ്റബിൾ ട്രസ്റ്റിന്റേയും 2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്ക്, ആസ്തിബാധ്യതാ പട്ടിക എന്നിവ ട്രഷറർ എസ് രാധാകൃഷ്ണനും കേരള സർവ്വീസ് മാസികയുടെ  വരവ് ചെലവ് കണക്കും,മാനേജർ എൻ കൃഷ്ണപ്രസാദും അവതരിപ്പിച്ചു.ഇവ കൗൺസിൽ ഏകകണ്ഠമായി […]