എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ ഉദ്യോഗാർത്ഥികൾ ക്ക് സഹായ ഹസ്തവുമായി കേരള എൻ ജി ഒ യുണിയൻ നേതൃത്വത്തിൽ മത്സരപരീക്ഷ പരിശീലന കേന്ദ്രവും, ഓൺലൈൻ സർവ്വീസ് സെന്ററും , പാലൂർ  ഈ.എം. എസ് സ്മാരക...

Read More