പുതുകേരള സൃഷ്ടിക്കായി കൈകോർക്കുക

പുതുകേരള സൃഷ്ടിക്കായി കൈകോർക്കുക പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുതുകേരളമാക്കി മാറ്റുന്നതിന് കൈകോർക്കാൻ കേരള എൻ.ജി.ഒ യൂണിയൻ മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു. ഇതിനായി സർക്കാർ അഭ്യർത്ഥന മാനിച്ച് ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ...

Read More