കേരള എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ സമ്മേളനം

എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം ജില്ലാ 55 -ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17, 18 തിയതികളിൽ വൈലോപ്പിളളി സംസ്‌കൃതിഭവനിൽ വച്ച് നടു. 17ന് രാവിലെ 9.30 ന് പ്രസിഡന്റ് കെ. എ. ബിജുരാജ് പതാക ഉയർത്തി. തുടർ് 2017 ലെ കൗസിൽ യോഗം ചേർു. ജില്ലാ സെക്ര’റി യു.എം. നഹാസ് പ്രവർത്തന റിപ്പോർ’ും, ട്രഷറർ കെ. സോമൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ബി. പത്മം, നിഷാദ് റ്റി.എ, മഹിഷ മാഹീൻ, സന്ദീപ് ഗോപിനാഥ്, ഗിരീഷ് കുമാർ ആർ, ബിനേഷ് ബി, എസ്സ്. സന്തോഷ് കുമാർ, ഹേമലത ഒ, എ. നാദിയ, ബിന്ദു. എസ്സ്, അനുമോൾ.ഡി എിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്ര’റിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർ’ും കണക്കും സമ്മേളനം അംഗീകരിച്ചു.

ഉച്ചയ്ക്കു ശേഷം കെ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർ 2018 ലെ കൗസിൽ ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടർ് നട പ്രതിനിധി സമ്മേളനം സഖാവ്. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എ. ബിജുരാജ് അദ്ധ്യക്ഷനായി എഫ്.എസ്സ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എ. നജീബ് കോഫെഡറേഷൻ ഓഫ് സെൻട്രൽ ഗവമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ സെക്ര’റി എസ്സ്. അശോക് കുമാർ എിവർ സംസാരിച്ചു. തുടർ് യൂണിയൻ സംസ്ഥാന സെക്ര’േറിയറ്റ് അംഗം സഖാവ് എം.വി. ശശിധരൻ സംഘടനാ റിപ്പോർ’് അവതരിപ്പിച്ചു.

18 ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർ’ിന്മേൽ നട ചർച്ചയിൽ സഖാക്കളായ കവിതാ മോഹൻദാസ്, ആശാ പി. നായർ, വിനോദ് കുമാർ എസ്സ്, ബിനുഷ ജെ, രതീഷ് കുമാർ പി, അശ്വതി കെ, സിനി ഐ, സവിതാ ദേവി ആർ, എച്ച്. സഫറുളള, എൻ. സുരേഷ്, കുമാർ.പി, എം. ആർ. രാജേഷ് എിവർ പങ്കെടുത്തു. ചർച്ചയ്ക്ക് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ. എ. അബ്ദു റഹിം മറുപടി പറഞ്ഞു. വർത്തമാന കാല ഇന്ത്യ, പ്രതിസന്ധികളും പ്രതിരോധവും എ വിഷയത്തിൽ കെ.എസ്സ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ പ്രഭാഷണം നടത്തി. തുടർ് നട സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് സ. സി. ജയൻബാബു ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. 19 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ 5.15 ന് സമ്മേളനം അവസാനിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ് : കെ. എ. ബിജുരാജ്

വൈസ് പ്രസിഡന്റ് : ടി. എസ്സ്. ഷാജി
ടി. അജിത

സെക്ര’റി : യു. എം. നഹാസ്

ജോയിന്റ് സെക്ര’റി : കെ.പി. സുനിൽകുമാർ
ജി. ശ്രീകുമാർ

ട്രഷറർ : കെ. എം. സക്കീർ

സെക്ര’റിയേറ്റംഗങ്ങൾ: എസ്സ്. രാജൻ, എ. ഷാജഹാൻ, ആർ. അനിൽ, വി. ബൈജുകുമാർ, ബി.കെ. ഷംജു, എസ്സ്. രാജ്കുമാർ, സി.വി. ഹരിലാൽ, എസ്സ്.ശ്രീകുമാർ, അരു ആറെൻസി, പി.എസ്സ്. അശോക്

ജില്ലാ കമ്മിറ്റി അംഗങ്ങൾ : ബി. വിജീന്ദ്രൻ, സി. ജയകുമാർ, കെ. ജോണിക്കു’ി, സി. ജയപ്രസാദ്, പി.കെ. വിനുകുമാർ, കെ.എസ്സ്. ലാൽ, രഞ്ജിത്ത് എസ്സ്. നായർ, സി. രമേഷ് കുമാർ, പി.ബി. ബിജു, ഐ. ഷൈലജകുമാരി, എസ്സ്. മുരളീധരൻ നായർ. കെ. എൻ. രതീഷ്‌കുമാർ, അജിത് സേവ്യർ വർഗ്ഗീസ്, ഡി.പി. സെൻകുമാർ, എസ്സ്. പ്രീതി, വി.കെ.മാധവൻ നായർ, എസ്സ്. സതീഷ് കുമാർ, പി.വി.താര, എ.എസ്സ്. മനോജ്, ബി. അരു, ആർ. വേണു നായർ, കെ.എസ്സ്. ജ്യോതികുമാർ, അർച്ചന ആർ, പ്രസാദ്, കെ.കെ. ഷിബു, രാജേഷ് എം, എം. രഞ്ജിനി.

വനിതാ സബ്കമ്മിറ്റി

കവീനർ : എസ്സ്. പ്രീതി
ജോയിന്റ് കവീനർമാർ : ബി. പത്മം
എ. നാദിയ