എറണാകുളം: പൈതൃക സ്മാരക സംരക്ഷണ സദസ്സ് നടത്തി.

മട്ടാഞ്ചേരിയില്‍ നടന്ന സദസ് ജി സി ഡി എ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ഉദ്ഘാടനം ചെയ്തു.