കായികമേള 2019 Posted by Ngoutvms | Nov 24, 2019 | Thiruvananthapuram South | 0 | മുൻ ഇന്ത്യൻ വോളിബോൾ താരം ശ്രീമതി ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്തു എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേള പേരൂർക്കട എസ്.എ.പി.ഗ്രൗണ്ടിൽ മുൻ ഇൻഡ്യൻ വോളിബോൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്തു.