2020 ജനുവരി 8 ദേശീയ പണിമുടക്ക് Posted by Ngoutvms | Jan 7, 2020 | Thiruvananthapuram South | 0 | ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എൻജിഒ യൂണിയൻ സൗത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷന്റേയും പണിമുടക്ക് പ്രകടനം വിവിധ കേന്ദ്രങ്ങളിൽ നടന്നു.