Posted by Ngoutvms | Jan 5, 2020 | Thiruvananthapuram South | 0 | ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള് നിശബ്ദരാകുകയുമില്ല…. FSETO തൈക്കാട് ട്രഷറി ഡയറക്ടറേറ്റ്, ടാക്സ് ടവർ മുന്നിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ‘മതനിരപേക്ഷ കൂട്ടായ്മ ‘ NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ: സുരേഷ് ബാബു ഉത്ഘാടനം ചെയ്തു.