എന്‍.ജി.ഒ കുട്ടനാട്ടിലെ യൂണിയന് വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി.
കേരള എന്‍.ജി.ഒ യൂണിയന് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യൂണിയന് സംസ്ഥാന കമ്മറ്റി...
Read More