സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണം
കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം സംഘടനാ ഭാരവാഹിയുമായിരുന്ന സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി...
Read More