Kerala NGO Union

ജീവനക്കാർ പ്രതിഷേധിച്ചു

ട്രഷറി ഡയറക്ടർ വൈരനിര്യാതന ബോധത്തോടെ വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരെ സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് NGO യൂണിയൻ – KGOA നേത്യത്വത്തിൽ ജീവനക്കാർ ട്രഷറി ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.KGOA ജനറൽ സെക്രട്ടറി രഘുലാൽ, NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്.എ.അബ്ദുറഹീം, സെക്രട്ടറിയേറ്റംഗം ബി.അനിൽകുമാർ യൂണിയൻ ജില്ലാ സെക്രട്ടറി എ.സജീവ് കുമാർ, എന്നിവർ സംസാരിച്ചു.

ശുചീകരണ പ്രവർത്തനം എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി.   പബ്ലിക് ഓഫീസ്, ഫോറസ്റ്റ് ആസ്ഥാനം, പേരൂർക്കട മാതൃകാ ആശുപത്രി, സിവിൽ സ്റ്റേഷൻ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വട്ടപ്പാറ പി.എച്ച്.സി, നെടുമങ്ങാട് പോളിടെക്നിക്, നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ, നേമം ബ്ലോക്ക് ഓഫീസ്, പാറശാല സിവിൽ സ്റ്റേഷൻ, പൂജപ്പുര ആയുർവേദ ആശുപത്രി   എന്നീ സ്ഥാപനങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ സൗത്ത് ജില്ലാ  […]

 ശുചീകരണ പ്രവർത്തനം നടത്തി

  ശുചീകരണ പ്രവർത്തനം നടത്തി കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി. പബ്ലിക് ഓഫീസ്,ഫോറസ്റ്റ് ആസ്ഥാനം,പേരൂർക്കട മാതൃകാ ആശുപത്രി,സിവിൽ സ്റ്റേഷൻ,തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,വട്ടപ്പാറ പി.എച്ച്.സി,നെടുമങ്ങാട് പോളിടെക്നിക്,നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ,നേമം ബ്ലോക്ക് ഓഫീസ്,പാറശാല സിവിൽ സ്റ്റേഷൻ,പൂജപ്പുര ആയുർവേദ ആശുപത്രി,എന്നീ സ്ഥാപനങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ സൗത്ത് ജില്ലാ  സെക്രട്ടറി ബി.അനിൽകുമാർ, തിരു.കോർപ്പറേഷൻ കൗൺസിലർമാരായ  ഐ.പി.ബിനു, അനിൽകുമാർ, തൈക്കാട് ആശുപത്രി  സൂപ്രണ്ട് […]

ജനപക്ഷ ബജറ്റ്‌ നിര്‍ദ്ദേശങ്ങളെ പിന്‍തുണക്കുക

ജനപക്ഷ ബജറ്റ്‌ നിര്‍ദ്ദേശങ്ങളെ പിന്‍തുണക്കുക, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുക, സിവില്‍സര്‍വീസ്‌ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്‌ ജില്ലാ-താലൂക്ക്‌ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും ഇന്ന്‌ ഉച്ചവരെ എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണനടക്കും. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ടുള്ള ബജറ്റാണ്‌ മാര്‍ച്ച്‌ 3 ന്‌ ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്‌. കേരള സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ജനപ്രിയ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ല എന്നത്‌ ഏറെ ശ്ലാഘനീയമാണ്‌. ജനങ്ങള്‍ക്ക്‌ നല്‍കുന്ന […]

തിരുവനന്തപുരം സൗത്ത് കമ്മിറ്റികള്‍

  കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മറ്റി ഓഫീസ് മേൽവിലാസം   എൻജിഒ യൂണിയൻ ബിൽഡിംഗ് ശാസ്താ ടെംപിൾ റോഡ്, തൈക്കാട്, തിരുവനന്തപുരം, 695014 ഫോൺ: 0471 2325537 Email : ngouniontvpmsouth@gmail.com ഏര്യാ കമ്മിറ്റികൾ 1. പബ്ലിക് ഓഫീസ് 2. വഴുതക്കാട് 3. തൈക്കാട് 4. പൂജപ്പുര 5. ശാസ്തമംഗലം 6. സിവിൽ സ്റ്റേഷൻ 7. വാമനപുരം 8. നെടുമങ്ങാട് 9. കാട്ടാക്കട 10. നെയ്യാറ്റിൻകര 11. പാറശ്ശാല 12 സ്വരാജ്ഭവൻ   […]