Select Page

കെ.കെ.മോഹനന് യാത്രയയപ്പ്

കേരള എൻ.ജി.ഓ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെ. കെ.മോഹനൻ സർവ്വീസിൽ നിന്നും വിരമിച്ചു. 1987 ൽ ലെപ്രസി ഹെൽത്ത് വിസിറ്ററായി നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച കെ.കെ.മോഹനൻ  നോൺ മെഡിക്കൽ സൂപ്പർവൈസറായി...

Read More

19.06.18 paithrka samrakshana sadas...

Read More

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാമേഖലാ കേന്ദ്രങ്ങളിലേക്ക് ജീവനക്കാരുടെഉജ്ജ്വല മാർച്ച്

സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽനയങ്ങൾക്ക്കരുത്തുപകരുക തുടങ്ങിയആവശ്യങ്ങൾഉന്നയിച്ച്‌സംസ്ഥാന...

Read More

സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണം

കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം സംഘടനാ ഭാരവാഹിയുമായിരുന്ന സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി  കേരള എൻ.ജി.ഒ യൂണിയന്റെ  തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി...

Read More

ഇ പി ദിനം 2018 

ഇ പി ദിനം 2018 സപ്തംമ്പർ 18   കേരള എൻ ജി ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ സമുന്നതനും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ പത്മനാഭൻ്റെ 28ാം ചരമ വാർഷീകദിനം കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലാകെ സമുചിതമായി ആചരിച്ചു. ഏരിയാ...

Read More

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി

മലപ്പുറം 27.7.18 വനിത-ശിശു വികസന വകുപ്പ് പൂര്‍ണ്ണതലത്തില്‍ താഴെത്തട്ടില്‍ വരെ പ്രവര്‍ത്തനക്ഷമമാക്കുക, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്...

Read More

ശുചീകരണ പ്രവർത്തനം എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി.   പബ്ലിക് ഓഫീസ്, ഫോറസ്റ്റ് ആസ്ഥാനം, പേരൂർക്കട മാതൃകാ ആശുപത്രി, സിവിൽ സ്റ്റേഷൻ,...

Read More

സാന്ത്വനം പദ്ധതി: അടിച്ചല്‍തൊട്ടി കോളനിയില്‍‍ കാരുണ്യസ്പര്‍ശവുമായി സര്‍ക്കാര്‍ ജീവനക്കാര്‍

  NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ 3 ലക്ഷം രൂപ ചെലവിൽ ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് ജൂൺ 16...

Read More

സെപ്റ്റംബര്‍ 5, പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

സെപ്റ്റംബര്‍ 5, പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും ‍അധ്യാാപകരും ഡെല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ...

Read More

എന്‍.ജി.ഒ കുട്ടനാട്ടിലെ യൂണിയന്‍ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി.

  കേരള എന്‍.ജി.ഒ  യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  യൂണിയന്‍ സംസ്ഥാന കമ്മറ്റി...

Read More

വെളളപ്പൊക്ക ദൂരിതാശ്വാസ പ്രവർത്തനങ്ങൾ

കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ റോഡ് ശുചീകരണം നടത്തി. പരമൂട്ടിൽപടി- വെട്ടത്തു പടി റോഡാണ് ശുചീകരിച്ചത്.പ്രളയത്തെ തുടർന്ന് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന റോഡ് വൃത്തിയാക്കിയ പ്രവർത്തനത്തിൽ വനിതകൾ ഉൾപ്പെടെ ഇരുനൂറ്റിയൻ പതോളം ജീവനക്കാർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത വിക്രമൻ പ്രസംഗിച്ചു, യൂണിയൻ ജില്ലാ സെക്രട്ടറി സി.വി.സുരേഷ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എ.ഫിറോസ് നന്ദിയും പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിനിടെ ജില്ലാ കളക്ടർ പി.ബി.നൂഹ് സ്ഥലം സന്ദർശിക്കുകയും പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം ) എസ്.ശിവപ്രസാദ് സംസാരിച്ചു.

Read More

കേരള എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ സമ്മേളനം എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം ജില്ലാ 55 -ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17, 18 തിയതികളിൽ വൈലോപ്പിളളി സംസ്‌കൃതിഭവനിൽ വച്ച് നടു. 17ന് രാവിലെ 9.30 ന് പ്രസിഡന്റ് കെ. എ. ബിജുരാജ് പതാക...

Read More