ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്ടെ XVII  മത് അഖിലേന്ത്യാ സമ്മേളനം ഏപ്രില്‍ മാസം 13 മുതല്‍1 6 വരെ  തീയതികളിലായി ബീഹാറിലെ  ബഹുസരയ് വച്ചു നടക്കുന്നു.

 

ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്ടെ  17   മത് അഖിലേന്ത്യാ സമ്മേളനം ഏപ്രില്‍ മാസം 13 മുതല്‍1 6 വരെ  തീയതികളിലായി ബീഹാറിലെ  ബഹുസരയ് വച്ചു നടക്കുന്നു.ഏപ്രില്‍ 13 ന് പ്രകടനവും പൊതു സമ്മേളനവും നടത്തുന്നു. 

ഏപ്രില്‍ 13   ന്പൊതു സമ്മേളനം ആള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ്‌ സ. അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യുന്നു. 

ഏപ്രില്‍ 14  ന് പ്രതിനിധി സമ്മേളനം സി ഐ റ്റി യു ജനറല്‍ സെക്രട്ടറി സ. തപന്‍സെന്‍ ഉദ്ഘാടനം ചെയ്യുന്നു. 

ഏപ്രില്‍ 15   ന് വനിതാ സമ്മേളനത്തില്‍ സ. മീനാക്ഷി മുഖര്‍ജി പ്രഭാഷണം നടത്തും.

ഏപ്രില്‍ 13 ന് പ്രകടനവും പൊതു സമ്മേളനവും നടത്തുന്നു.