ഇ. പത്മനാഭന് ദിനം – അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു.
സംസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന, ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളില്‍ “ഫെഡറലിസവും സംസ്ഥാന ഭരണനിര്‍വ്വഹണവും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
2022 സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്_യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ ജോൺ ബ്രിട്ടാസ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ പങ്കെടുത്തു.