ഇ. പത്മനാഭന്‍ ദിനം (സെപ്തംബര്‍ 18)
2022 സെപ്തംബര്‍ 18 ന് രാവിലെ 10 മണിക്ക് ഏരിയാ കേന്ദ്രങ്ങളില്‍ ഏരിയ പ്രസിഡന്‍റ് പതാക ഉയര്‍ത്തും .
സംസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന, ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളില്‍ “ഫെഡറലിസവും സംസ്ഥാന ഭരണനിര്‍വ്വഹണവും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി അനുസ്മരണ പരിപാടി സംഘടിപ്പിക്കും.