എൻ ജി ഒ യൂണിയൻ ദത്തെടുത്ത ചാവശ്ശേരി ടൗൺഷിപ്പ് നഗറിലെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, ഇരിട്ടി നഗരസഭ അധ്യക്ഷ ശ്രീലത കെ., തലശ്ശേരി പബ്ലിക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബൈജു . എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനൻ , വി വിനോദ് കുമാർ , പി പ്രജിത്ത്, അനിത പ്രദീപ്, എൻ സുരേന്ദ്രൻ , പി പി സന്തോഷ് കുമാർ , കെ രാജേഷ്, എ എം സുഷമ എന്നിവർ സംസാരിച്ചു.
ഓണാഘോഷവും ഓണക്കിറ്റ് വിതരണവും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.