കോവിഡ് പശ്ചാതലത്തിൽ നി ർത്തലാക്കിയ പാസഞ്ചർ ട്രെയിൻ സർവീസും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കണമെന്ന് കേരള എൻജിഒ യൂണി യൻ കണ്ണൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം കെ വിജയക മാർ ഉദ്ഘാടനം ചെയ്തു. കെ ടി ബാലകൃഷ്ണൻ അധ്യക്ഷനായി. പി അശോകൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: അജിതാ കൃഷ്ണൻ (പ്രസിഡണ്ട്), എം അനി കുമാർ, കെ വിവേക് (വൈസ് പ്രസിഡണ്ട്), ടി വി അനിൽ കുമാർ (സെക്രട്ടറി),  പി വി അശോകൻ, വി നവനീത് (ജോ. സെക്രട്ടറി), ടി കെ ശ്രീഗേഷ് (ട്രഷറർ).