
കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ പഠനോപകരണങ്ങളുടെയും പോഷകാഹാര കിറ്റിന്റെയും വിതരണ
ഉത്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതം ആശംസിച്ച യോഗത്തിൽ കുഞ്ചിപ്പാറ അഭിമന്യൂസ്മാരക ഗ്രന്ഥശാല പ്രസിഡൻ്റ് അല്ലി കൊച്ചലങ്കാരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് കെ എസ്.ഷാനിൽ കുഞ്ചിപ്പാറ ട്രൈബൽ പ്രമോട്ടർ എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ ജോ: സെക്രട്ടറി എസ്.ഉദയൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ രജിത് പിഷാൻ, കെ.എം മുനീർ,ജില്ലാകൗൺസിൽ അംഗം സഞ്ചു സോമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പി.രമേശ് നന്ദി രേഖപ്പെടുത്തി.
