Kerala NGO Union

ഓണത്തോടനുബന്ധിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും  കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച്    ആഗസ്റ്റ് 25 മുതല്‍  സെപ്തംബര്‍ 5  വരെ  ഉച്ചക്ക് ശേഷം  കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുവാന്‍   തീരുമാനിച്ചു.