അയ്യന്തോൾ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് ചന്ദ്രൻ അധ്യക്ഷനായിരുന്നു കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുനിൽ നന്ദി രേഖപ്പെടുത്തി.