ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വകുപ്പ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. അഴീക്കോട് ജലഗതാഗത ഓഫീസിന് മുന്നിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.പ്പ് പ്രകടനം – 2024 ജൂലൈ 10
ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വകുപ്പ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. അഴീക്കോട് ജലഗതാഗത ഓഫീസിന് മുന്നിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.