ഞങ്ങളുണ്ട് കൂടെ.
കേരള NGO യൂണിയൻ.

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും കരുത്തുമായി കേരള NGO യൂണിയൻ ഏറ്റെടുത്ത പ്രവർത്തനത്തിൻ്റെ ഭാഗമായി NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നെയ്യാറ്റിൻകര ഏര്യ കമ്മിറ്റി ആവശ്യമായ മരുന്ന്കൾ വീടുകളിൽ എത്തിക്കുന്നു.