Kerala NGO Union

വേനൽ കടുത്തതോടെ ജനങ്ങളുടെ ദാഹം അകറ്റുന്നതിന് സംസ്ഥാനത്തുടനീളം തണ്ണീർപന്തലുകൾ ഒരുക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണ സംഘങ്ങളുമായി സഹകരിച്ചുകൊണ്ട് ഏരിയകളിലെ വിവിധ കേന്ദ്രങ്ങളിൽ തണ്ണീർ പന്തലുകൾ ഒരുക്കി. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ തണ്ണീർ പന്തലുകളുടെ ഉദ്ഘാടന നിർവഹിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *