പാചക വാതക വില വർധിപ്പിച്ചതിൽ പ്രതിഷേധം…
മഹാമാരി കാലത്ത് കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ള തുടരുന്നു… രണ്ടാഴ്ചയ്കിടെ 2 തവണയാണ് പാചക വാതക വില വർധിപ്പിച്ചത്. ഈ കാലയളവിൽ സിലിണ്ടറിന് 51 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 1 ന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ FSETO ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി.