എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർ പദവി റദ്ദ് ചെയ്ത ഉത്തരവ് പിൻവലിക്കുവാൻ FSETO യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന പ്രതിഷേധ പ്രകടനം KSTA ജനറൽ സെക്രട്ടറി
സ.ബദറുന്നീസ ഉദ്ഘാടനം ചെയ്തു.
കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ.എം.വി. ശശിധരൻ, KGOA ജനറൽ സെക്രട്ടറി സ. M ഷാജഹാൻ, AKPCTA ജനറൽ സെക്രട്ടറി സ.ബിജുകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു