ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ്
ആധുനിക കാലത്തെ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി DYFI സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അഭിപ്രായപ്പെട്ടു.കേരള NGO യൂണിയൻ എറണാകുളം 58-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച

ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ്
ആധുനിക കാലത്തെ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി DYFI സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അഭിപ്രായപ്പെട്ടു.കേരള NGO യൂണിയൻ എറണാകുളം 58-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും ജോ.സെക്രട്ടറി എസ്.ഉദയൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ തുടങ്ങിയവർ സംസാരിച്ചു.

എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും ജോ.സെക്രട്ടറി എസ്.ഉദയൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ തുടങ്ങിയവർ സംസാരിച്ചു.