കേരള മാരിടൈം ബോർഡ് ജീവനക്കാരുടെ പ്രമോഷൻ അനുവദിക്കുക, ബോർഡിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് ജൂലൈ 12 ന് അഴീക്കോട് മാരിടൈം ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.
പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ സംസാരിച്ചു
തലശ്ശേരിയിൽ നടന്ന പ്രകടനം സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.