എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ മാസ്കുകൾ നൽകി.കമ്മീഷണർ ബൽറാം കുമാർ ഉപാദ്യായIPS, DCP R. കുറുപ്പ സ്വാമി IPS എന്നിവർ ഏറ്റു വാങ്ങി.
FSETO മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ മാസ്ക് വിതരണ ക്യാമ്പയിൻ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ കാട്ടാക്കട MLA ശ്രീ.ഐ.ബി.സതീഷ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാറിന് നൽകി നിർവഹിച്ചു.