Kerala NGO Union

കേരള എ ജി ഒ യൂണിയന്‍ മീഡിയ പഠന ക്യാമ്പ്‌ 2022  ജൂണ്‍ മാസം 10,11 തീയതികളില്‍ കോവളം ക്രാഫ്റ്റ് വില്ലേജില്‍ വച്ച് നടത്തുന്നു.   നവീകരിച്ച വെബ്സൈറ്റ് ഉത്ഘാടനം ഡോ.ടി എം തോമസ്‌ ഐസക്‌ ഉച്ചക്ക് 2.30 മണിക്ക് നിര്‍വഹിക്കുന്നു.