റെയിൽവേ ധർണ്ണ- കേന്ദ്ര സർക്കാരിന്റെ റെയിൽവേ സ്വകാര്യവൽക്കരണ നടപടികളുടെ ഫലമായി ഉണ്ടാകുന്ന യാത്രാക്ലേശങ്ങൾ അടക്കമുള്ളവിഷയങ്ങൾ ഉയർത്തി FSETO യുടെ നേതൃത്വത്തിൽ RMS ന് മുന്നിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ധർണ്ണ CITU സംസ്ഥാന പ്രസിഡന്റ് സഖാവ് ടി.പി. രാമകൃഷ്ണൻ, MLA ഉദ്ഘാടനം ചെയ്തു.
കേരള NGO യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ.എം.വി. ശശിധരൻ, KGOA സംസ്ഥാന പ്രസിഡന്റ് ഡോ എസ് ആർ മോഹനചന്ദ്രൻ, KSTA ജനറൽ സെക്രട്ടറി
സ.ബദറുന്നീസ തുടങ്ങിയവർ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണകൾ സംഘടിപ്പിച്ചു