Kerala NGO Union

വജ്രജൂബിലി വർഷം – ജില്ലാ, ഏരിയ കേന്ദ്രങ്ങളിൽ 2022 ഒക്ടോബർ 27 ന് പതാക ഉയർത്തും

ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡൻ്റും ഏരിയ കേന്ദ്രങ്ങളിൽ ഏരിയ പ്രസിഡൻ്റും പതാക ഉയർത്തും