മെഡിസെപ് യാഥാർത്ഥ്യമാക്കിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് 2021 ഡിസംബര്‍ 23 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനവും വിശദീകരണ യോഗവും കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.