സര്‍ഗ്ഗോത്സവ് 2022 ആഗസ്റ്റ് 21  

 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കലാ കായിക അഭിരുചി പ്രോത്സാഹിപ്പികുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരെ അണിനിരത്തി  സംസ്ഥാനതല  കലോത്സവം സര്‍ഗ്ഗോത്സവ് 2022 ആഗസ്റ്റ് 21  നു പയ്യന്നൂര്‍ വച്ച് നടക്കും