എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കു മുന്നിൽ 3 മാസമായി നടന്ന ധർണയുടെ ഒന്നാംഘട്ടം സർവകലാശാല ആസ്ഥാന മന്ദിരത്തിനു ചുറ്റും സംരക്ഷണ ശൃംഖല തീർത്ത് അവസാനിപ്പിച്ചു. തുടർ സമര പരിപാടികൾ വി ദ്യാഭ്യാസ സംരക്ഷണ സമിതി ഏറ്റെ ടുക്കും.
സർവകലാശാലകളെ കാവി വൽക്കരിക്കുന്നതിനും സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ മുൻ ചാൻസലർ നടത്തിയ നിയമവിരുദ്ധ താൽക്കാലിക വൈസ്ചാൻ സലർ നിയമനത്തിനെതിരെയുമാണ് സമരം.