Kerala NGO Union

പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും എന്ന വിഷയത്തില്‍ FSETO യുടെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്ത് ഹാളില്‍ വച്ച് 2022 സെപ്റ്റംബര്‍ 3 നു രാവിലെ 10  മണിക്ക് സംസ്ഥാന ശില്പശാല.