സഹകരണ മേഖല വെല്ലുവിളികളും പരിഹാര മാർഗങ്ങളും –. നവലിബറൽ നയങ്ങൾക്കെതിരായ ബദൽ നയങ്ങൾ കരുപ്പിടിപ്പിക്കുന്നതിൽ സഹകരണ മേഖല സുപ്രധാന പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടു തന്നെ സഹകരണ മേഖലക്കെതിരെ വലിയ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് കേരള എൻ.ജി.ഒ. യൂണിയനും , കെ.ജി.ഒ.എ.യും സംയുക്തമായി സഹകരണ മേഖല വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിച്ചു.