FSETO യുടെ നേതൃത്വത്തില്‍ “ഇന്ത്യന്‍  സ്വാതന്ത്ര്യ സമരവും തൊഴിലാളി വര്‍ഗത്തിന്‍റെ പങ്കും” എന്ന വിഷയത്തില്‍ എറണാകുളം മേഖല സെമിനാര്‍ 2022 ജൂലൈ മാസം ഇരുപത്തി ഏഴാം  തീയതി  3 മണിക്ക് VJT ഹാളില്‍ വച്ച് നടക്കുന്നു.

ഉത്ഘാടനം : എം എ ബേബി

പ്രഭാഷണം : മേഴ്സിക്കുട്ടി  അമ്മ (CITU, സി.ഐ.ടി.യു, അഖിലേന്ത്യ സെക്രട്ടറി)