Kerala NGO Union

 

FSETO യുടെ നേതൃത്വത്തില്‍ “ഇന്ത്യന്‍  സ്വാതന്ത്ര്യ സമരവും തൊഴിലാളി വര്‍ഗത്തിന്‍റെ പങ്കും” എന്ന വിഷയത്തില്‍  സെമിനാര്‍ നടക്കും 

2022 ആഗസ്റ്റ് 16 നു  സെമിനാര്‍- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും തൊഴിലാളി വര്‍ഗത്തിന്‍റെ പങ്കും, ആഗസ്റ്റ് മാസം പതിനാറാം   തീയതി  3 മണിക്ക് കോഴിക്കോട് നളന്ദ  ആഡിറ്റോറിയത്തില്‍  വച്ച് നടക്കുന്നു.

സെമിനാര്‍  ബഹു വ്യവസായ നിയമ  വകുപ്പ് മന്ത്രി പി രാജീവ്‌   ഉത്ഘാടനം ചെയ്യും. ടി പി രാമകൃഷ്ണന്‍ എം.എല്‍.എ, അനില്‍ ചെലേബ്ര എന്നിവര്‍  പ്രഭാഷണം നടത്തും.