FSETO യുടെ നേതൃത്വത്തില്‍ “ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും തൊഴിലാളി വര്‍ഗത്തിന്റെ പങ്കും” എന്ന വിഷയത്തില്‍ എറണാകുളം മേഖല സെമിനാര്‍ 2022 ജൂലൈ മാസം പതിനഞ്ചാം തീയതി വെള്ളിയാഴ്ച 3 മണിക്ക് കലൂര്‍, AJ ഹാളില്‍ വച്ച് നടക്കുന്നു.
ഉത്ഘാടനം : കെ. ചന്ദ്രന് പിള്ള (സി.ഐ.ടി.യു, അഖിലേന്ത്യ സെക്രട്ടറി )
പ്രഭാഷണം : സുനില്‍ പി ഇളയിടം