Kerala NGO Union

കേരള എൻ ജി ഓ യൂണിയൻ അറുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപീക രൂപീകരണയോഗം ആലപ്പുഴയിൽ നടന്നു. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു എം എൽ എ മാരായ പി പി ചിത്തരഞ്ചൻ, എച്ച് സലാം, മുൻ എംപി എ എം ആരിഫ്, എഫ് എസ് എ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കെ ജി  എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ സിജി സോമരാജൻ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ, കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ബാബുജാൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ്, എന്നിവർ സംസാരിച്ചു എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ബി സന്തോഷ് നന്ദിയും പറഞ്ഞു.


ഭാരവാഹികൾ :- സജി ചെറിയാൻ, സി എസ് സുജാത, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പ്രസാദ്, എച്ച് സലാം, അഡ്വക്കേറ്റ് യു പ്രതിഭ, എം എസ് അരുൺകുമാർ, ദലീമ ജോജോ , എ എം ആരിഫ് (രക്ഷാധികാരികൾ) പി പി ചിത്തരഞ്ജൻ (ചെയർമാൻ) കെ ജി രാജേശ്വരി, കെ കെ ജയമ്മ, പി ഗാനകുമാർ, എം സത്യപാലൻ, ജെയിംസ് ശ്യാമുവൽ, എം ശിവപ്രസാദ്, ഡി സുധീഷ്, ഡോക്ടർ സിജി സോമരാജൻ, എൽ ദീപ, സി ശ്രീകുമാർ ഉണ്ണിത്താൻ, കെ ജി ജയരാജ്, ഡോക്ടർ ടി ആർ മനോജ്, വിശ്വൻ പടനിലം, കെ സോമനാഥപിള്ള, പ്രഭാ മധു, സി അൻചിത്ത് (വൈസ് ചെയർമാൻമാർ) ബി സന്തോഷ് (ജനറൽ കൺവീനർ) സിലീഷ് പി ഡി ജോഷി എൽ മായ (കൺവീനർമാർ)
സബ് കമ്മിറ്റികൾ
ഭക്ഷണം പി രഘുനാഥ്  (ചെയർമാൻ) പി സി ശ്രീകുമാർ  ( കൺവീനർ) അക്കോമഡേഷൻ – എസ് രാധാകൃഷ്ണൻ (ചെയർമാൻ) കെ വേണു (കൺവീനർ) ഗതാഗതം – ആർ റിയാസ് (ചെയർമാൻ) ഐ അനീസ് (കൺവീനർ) അനുബന്ധ പരിപാടി കെ ആർ ഭഗീരഥൻ (ചെയർമാൻ) പി സജിത്ത് (കൺവീനർ) സ്റ്റേജ് അലങ്കാരം ലൈറ്റ് ആൻഡ് സൗണ്ട് – കെ ഡി മഹീന്ദ്രൻ (ചെയർമാൻ) ടി കെ മധുപാൽ (കൺവീനർ) മീഡിയ – ആർ രാഹുൽ (ചെയർമാൻ) ജി രാജേഷ് (കൺവീനർ) പ്രചാരണം അജയ സുധീന്ദ്രൻ (ചെയർമാൻ) ബൈജു പ്രസാദ് (കൺവീനർ) വളണ്ടിയർ – വി ബി അശോകൻ (ചെയർമാൻ) എൻ അരുൺകുമാർ (കൺവീനർ) റിസപ്ഷൻ സൗമ്യ രാജ് (ചെയർമാൻ) പി പി അനിൽകുമാർ (കൺവീനർ) മെഡിക്കൽ പി പി സംഗീത (ചെയർമാൻ) എഫ് റഷീദ് കുഞ്ഞ് (കൺവീനർ)

Leave a Reply

Your email address will not be published. Required fields are marked *