വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (WFTU) ഹോണറി പ്രസിഡന്റ് സ. ജോർജ് മാവ്റിക്കോസിന് സി. കണ്ണൻ സ്‌മാരക ഹാളിൽ (CITU സംസ്ഥാന കമ്മിറ്റി ഓഫീസ്, തിരുവനന്തപുരം) സ്വീകരണം നൽകി .
സ്വീകരണ യോഗത്തിൽ FSETO ജനറൽ സെക്രട്ടറി സഖാവ് എം എ അജിത്കുമാർ FSETO യുടെ ഉപഹാരം സ. ജോർജ് മാവ്റിക്കോസിന് നൽകി.