Kerala NGO Union

കർഷക സമരം ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചതിനെതിരെ കർഷകരും തൊഴിലാളികളും ജനുവരി 31 ന് നടത്തുന്ന വഞ്ചനാദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് FSETO ആഭിമുഖ്യത്തിൽ  കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പ്രകടനവും വിശദീകരണയോഗവും നടത്തി..കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ എ. രതീശൻ ഉദ്ഘാടനം ചെയ്തു. എൻ. സുരേന്ദ്രൻ, കെ. പ്രകാശൻ, പി. വി. പ്രദീപൻ എന്നിവർ സംസാരിച്ചു
      ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ എ.എം.സുഷമ, കെ.വി.മനോജ് കുമാർ, കെ.ശശി, പി.വി.മനോജ് കുമാർ, പി.പി.സന്തോഷ് കുമാർ, ടി.എം.സുരേഷ് കുമാർ, പി.അശോകൻ, പി.പി.അജിത്ത് കുമാർ, എം.അനീഷ് കുമാർ, ടി.പി.സോമനാഥൻ, കെ.ഷീബ, കെ.പ്രസാദൻ മാസ്റ്റർ, സഹീഷ് മാസ്റ്റർ, ടി. സന്തോഷ് കുമാർ, കെ.രമേശൻ, സീബ ബാലൻ, കെ.രതീശൻ, കെ.എം.ജയചന്ദ്രൻ, പ്രദോഷ് കുമാർ, ടി.വി.പ്രജീഷ്, കെ രഞ്ജിത്ത്, എം.രേഖ, ഗോപാൽ കയ്യൂർ, കെ.അജയകുമാർ, വി.പവിത്രൻ, ടി.കെ.ജിതേഷ്, ജയരാജൻ കാരായി, സനീഷ് കുമാർ.ടി.പി., പി.വി.അശോകൻ, ടി.പ്രകാശൻ, ജയപ്രകാശ്.കെ, ശ്യാമള കൂവോടൻ, പി.ആർ.ജിജേഷ്, കെ.ജയകൃഷ്ണൻ, എം.സി.വിനോദ്, കെ.സി.ശ്രീനിവാസൻ, റുബീസ് കച്ചേരി, പി സേതു, കെ.അയൂബ്, കെ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *