പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ
പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ യു ഡി എഫ് സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവെൻഷൻ പാലക്കാട് എൻ ജി ഒ യൂണിയൻ ജില്ലാ ഓഫിസിലെ ഇ എം എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൺവെൻഷൻ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജൻ […]
പങ്കാളിത്ത പെന്‍ഷനെതിരെ ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി
ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുക, കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ, കേന്ദ്ര കോൺഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ, എഫ് എസ് ഇ ടി ഒ […]